മലയാളം

സത്യം

നിന്റെ സഹനം ഞാൻ അനുവദിക്കുന്നു
  എനിക്ക് നിന്നോടുള്ള സ്നേഹം
  നീ കൂടുതൽ മനസ്സിലാക്കേണ്ടതിന്.
നിന്റെ വേദന ഞാൻ അനുവദിക്കുന്നു
  നീ എന്നെക്കുറിച്ച് കൂടുതൽ അറിയേണ്ടതിന്.
നിന്റെ ദുഃഖം ഞാൻ അനുവദിക്കുന്നു
  നിന്നെ ആശ്വസിപ്പിക്കാൻ എനിക്ക് കഴിയേണ്ടതിന്.
നിന്റെ ആശയക്കുഴപ്പം ഞാൻ അനുവദിക്കുന്നു
  നിനക്കു പ്രത്യാശ നൽകാൻ എനിക്ക് കഴിയേണ്ടതിന്.
നിന്റെ നിരാശകൾ ഞാൻ അനുവദിക്കുന്നു
  നിന്നെ ക്ഷമ പഠിപ്പിക്കാൻ എനിക്ക് കഴിയേണ്ടതിന്.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം