മലയാളം

ദൈനംദിന കത്തോലിക്കാ ധ്യാനചിന്തകൾ

My Catholic Life! ഓരോ ദിവസത്തെയും സുവിശേഷം, ദൈവകരുണയെന്ന ദാനം, നമ്മുടെ കർത്താവിന്റെ പീഡാനുഭവം, നമ്മുടെ പരിശുദ്ധ അമ്മ, അന്നത്തെ വിശുദ്ധൻ, ആരാധനാക്രമവത്സരത്തിലെ തിരുനാളുകൾ, അനുദിന വിശുദ്ധ കുർബാനയിലെ വായനകൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ആസ്പദമാക്കിയുള്ള അനുദിന വിചിന്തനങ്ങളും ധ്യാനങ്ങളും പ്രാർഥനകളും നൽകുന്നു! ഓരോ ദിവസവും നിങ്ങൾക്ക് പ്രചോദനമേകുന്ന വിവിധ വിഭവങ്ങളിലേക്കുള്ള കണ്ണികൾ താഴെ നൽകിയിരിക്കുന്നു.

വ്യക്തിപരമായ മാനസാന്തരത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

ഞങ്ങളുടെ മൊബൈൽ ആപ്പ് സ്വന്തമാക്കൂ; ഞങ്ങളുടെ അനുദിന ഇമെയിലുകൾക്കായി വരിക്കാരാകൂ!


ഇന്നത്തേക്ക്:

ആഗമനകാല സഹായികൾ

കലണ്ടർ

ഇന്നത്തെ സുവിശേഷ ധ്യാനചിന്ത

 ദൈവകരുണയെക്കുറിച്ചുള്ള അനുദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ

കത്തോലിക്കാ ചോദ്യങ്ങൾ & ഉത്തരങ്ങൾ

ഞായറാഴ്ച സുവിശേഷ വിചിന്തനങ്ങളുടെ വീഡിയോകൾ

കത്തോലിക്കാ വിശ്വാസം പഠിക്കാം
വിശ്വാസബോധനത്തെ ആസ്പദമാക്കിയുള്ള My Catholic Life! പരമ്പര

മരുഭൂമിയിൽ 40 ദിനങ്ങൾ
നമ്മുടെ കർത്താവിനോടൊപ്പം ഒരു നോമ്പുകാല യാത്ര

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം

ആരാധനാക്രമവത്സരത്തിലെ വിശുദ്ധർ

ആഴങ്ങളിലേക്കൊരു അന്വേഷണം
ആരാധനാക്രമവത്സരത്തിനായുള്ള ഇഗ്നേഷ്യൻ ധ്യാനങ്ങൾ

നീ അനുവദിച്ചാൽ എനിക്ക് നിന്റെ ജീവിതത്തിലേക്കു കടന്നുവരാം
ആത്മീയ വിചിന്തനങ്ങൾ

ഓൺലൈനിലുള്ള എല്ലാ പുസ്തകങ്ങളും വായിക്കൂ

ദൈവകരുണയ്ക്കായുള്ള പ്രാർഥനകൾ

ഭക്തികവിതകൾ

പ്രായമേറുന്നതിനെക്കുറിച്ചുള്ള ചിന്തകൾ
പ്രായമേറുന്ന ഒരു വൈദികനിൽനിന്ന്

വിശുദ്ധ കൊച്ചുത്രേസ്യായിൽനിന്നുള്ള പാഠങ്ങൾ
ദൈവത്തിന്റെ ചെറുപുഷ്പത്തിന്റെ ജ്ഞാനം

വിശുദ്ധ കുർബാനയുടെയും യാമപ്രാർഥനയുടെയും വായനകൾ

കത്തോലിക്കാ വിചിന്തനങ്ങൾക്കായുള്ള മറ്റു ബ്ലോഗുകൾ

പ്രാർഥനകൾ

കത്തോലിക്കാ ഞായറാഴ്ച സുവിശേഷ ധ്യാനചിന്തകൾ

കത്തോലിക്കാ വാർത്താ ഫീഡുകൾ

അനുദിന ഇമെയിലുകൾ
അനുദിന വിചിന്തനങ്ങൾ സൗജന്യമായി ഇമെയിലിൽ ലഭിക്കാൻ പേര് രജിസ്റ്റർ ചെയ്യൂ!

ഞങ്ങളുടെ മൊബൈൽ ആപ്പ് സ്വന്തമാക്കൂ!

ശ്രവിക്കാവുന്ന വിചിന്തനങ്ങൾ

യൂട്യൂബ് ചാനൽ


പരിചയം: My Catholic Life!

കത്തോലിക്കാ വിശ്വാസത്തിന്റെ സൗന്ദര്യവും മഹിമയും പങ്കുവയ്ക്കുന്ന ഈ സൗജന്യ ഓൺലൈൻ വിഭവം നിങ്ങൾക്കായി ഒരുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നമ്മുടെ സഭയുടെ പ്രബോധനങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട്, നമ്മുടെ മഹത്തായ വിശ്വാസത്തെ പ്രായോഗികമായ & വ്യക്തിപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഈ ശുശ്രൂഷയുടെ ലക്ഷ്യം. ഒരു ഓൺലൈൻ വിഭവമെന്ന നിലയിൽ, ഭൂമിയുടെ അതിർത്തികൾവരെ സുവിശേഷം പങ്കുവയ്ക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു!

നിങ്ങളുടെ അനുദിന ആത്മീയ വളർച്ചയ്ക്കും പ്രചോദനത്തിനുമായി ഞങ്ങൾ താഴെപ്പറയുന്ന വിഭവങ്ങൾ നൽകുന്നു:

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ — അടിസ്ഥാനഗ്രന്ഥം: ഡയറി (വിശുദ്ധ ഫൗസ്റ്റീന)

താൽപര്യമുണർത്തുന്ന കത്തോലിക്കാ ചോദ്യങ്ങൾ & ഉത്തരങ്ങൾ

എന്റെ കത്തോലിക്കാ ജീവിതം! പരമ്പര – കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിന്റെ സൗജന്യവും സമ്പൂർണ്ണവുമായ സംഗ്രഹം

സൗജന്യ R.C.I.A. പരിശീലനപരിപാടി

വിശ്വാസരൂപീകരണത്തിനും മുതിർന്നവരുടെ വിദ്യാഭ്യാസത്തിനുമായി ചെറുസംഘ പഠനപരിപാടി

കത്തോലിക്കാ പ്രതിദിന ധ്യാനചിന്തകൾ മൊബൈൽ ആപ്പ്

പുസ്തകങ്ങൾ

ദൈനംദിന പ്രാർത്ഥനകൾ

പ്രചോദനമേകുന്ന ഉദ്ധരണികൾ

പ്രതിദിന കത്തോലിക്കാ വാർത്താഫീഡുകൾ

ഇനിയും ഏറെ!