മലയാളം

സംതൃപ്തി

നോക്കി എന്റെ പദ്ധതി കാണുക.
ചെവികൊടുത്ത് എന്റെ മാർഗനിർദേശം കേൾക്കുക.

നിരീക്ഷിച്ച് എന്റെ നിയന്ത്രണം മനസ്സിലാക്കുക.
എന്റെ സാന്നിധ്യം ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്യുക.

ഇതിലും വലിയ എന്ത് ആനന്ദമാണ് നിനക്ക് തേടാനാവുക?
ഇതിലും വലിയ എന്ത് സംതൃപ്തിയാണ് നേടാനാവുക?
ഏതു സമാധാനമാണ് കൂടുതൽ ഫലദായകമായത്?
ഏതു ലക്ഷ്യമാണ് കൂടുതൽ സത്യപൂർണമായത്?

അന്വേഷിച്ച് എന്റെ സത്യം കണ്ടെത്തുക.
നിനക്കുവേണ്ടിയുള്ള എന്റെ പദ്ധതി തേടി കണ്ടെത്തുക.
നിനക്കായി കരുതിവച്ചിരിക്കുന്ന എന്റെ സമാധാനം ആസ്വദിക്കുക.
മറ്റൊന്നും നിനക്ക് സംതൃപ്തി നൽകുകയില്ല.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം