മലയാളം

ഒരു അപേക്ഷ

എന്റെ സഹായം യാചിക്കുക; അത് നിനക്കുള്ളതാണ്.
നിന്നെ കാത്തിരിക്കുന്നതിനെ ഭയപ്പെടരുത്,
  കാരണം ഒരു ദോഷവും നിന്നെ ബാധിക്കാൻ ഞാൻ അനുവദിക്കുകയില്ല.

നിന്റെ അപേക്ഷ എന്റെ സിംഹാസനത്തിനു മുമ്പിൽ കൊണ്ടുവരിക,
  ഞാൻ നിന്റെ ആഗ്രഹങ്ങൾ നിറവേറ്റിത്തരും.
ഞാൻ നിന്നോട് ഉദാരനാണ്,
  കാരണം നിന്റെ സന്തോഷം നിനക്ക് ആനന്ദമേകുന്നത് എനിക്കു പ്രധാനമാണ്.

നിനക്കു നല്ലതെന്ന് മറ്റുള്ളവർ പറയുന്നതല്ല പ്രധാനം,
  എന്നോടുള്ള നിന്റെ ആഗ്രഹങ്ങളാണ്.
എന്നോടുള്ള നിന്റെ ആഗ്രഹം നിന്നെ നയിക്കട്ടെ,
  മടിച്ചുനിൽക്കുന്ന അവസ്ഥയിൽനിന്ന്
  എന്റെ സാന്നിധ്യത്തിനായി തുറന്ന മനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക്.

അടുത്ത ധ്യാനചിന്ത

ഉള്ളടക്കം