മലയാളം

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയുള്ള പ്രാർഥന

നിത്യപിതാവേ,

അങ്ങയുടെ ദിവ്യപുത്രനായ ഈശോയുടെ ഏറ്റവും വിലയേറിയ തിരുരക്തം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു,

ഇന്ന് ലോകമെങ്ങും അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനകളോടു ചേർന്ന്,

ശുദ്ധീകരണസ്ഥലത്തിലെ എല്ലാ വിശുദ്ധാത്മാക്കൾക്കുമായി.

ആമ്മേൻ.

വിശുദ്ധ ഗെർത്രൂദിന്റെ പ്രാർത്ഥന


കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ