മലയാളം

“എന്റെ കൃപയുടെ ദിനങ്ങൾ”

ജന്മദിനം . . . . ജനുവരി 2, 1873
മാമോദീസ . . . . ജനുവരി 4, 1873
പരിശുദ്ധ മാതാവിന്റെ പുഞ്ചിരി . മേയ് 10, 1883
പ്രഥമ ദിവ്യകാരുണ്യസ്വീകരണം . . മേയ് 8, 1884
സ്ഥൈര്യലേപനം . . . ജൂൺ 14, 1884
മാനസാന്തരം. . . . ഡിസംബർ 25, 1886
ലെയോ XIII പാപ്പായുമായുള്ള കൂടിക്കാഴ്ച. നവംബർ 20, 1887
കർമ്മലമഠപ്രവേശനം . ഏപ്രിൽ 9, 1888
സന്യാസവസ്ത്രസ്വീകരണം . . . . ജനുവരി 10, 1889
വ്രതവാഗ്ദാനം. . . . സെപ്റ്റംബർ 8, 1890
ശിരോവസ്ത്രസ്വീകരണം. . സെപ്റ്റംബർ 24, 1890
സമർപ്പണകർമ്മം . . ജൂൺ 9, 1895

സ്വർഗപ്രവേശം—1897 സെപ്റ്റംബർ 30


ഉള്ളടക്കം: ഒരു ആത്മാവിന്റെ കഥ

ഉള്ളടക്കം: വിശുദ്ധ കൊച്ചുത്രേസ്യയുടെ പാഠങ്ങൾ: ദൈവത്തിന്റെ ചെറുപുഷ്പത്തിന്റെ ജ്ഞാനം