മലയാളം

ജീവനുവേണ്ടി 9 ദിനങ്ങൾ — നൊവേന

ജീവനുവേണ്ടി 9 ദിനങ്ങൾ — നൊവേന
ജനുവരി 16–24, 2025

മനുഷ്യജീവന്റെ സംരക്ഷണത്തിനായുള്ള ഒരു നൊവേനയാണ് ജീവനുവേണ്ടി 9 ദിനങ്ങൾ. ഓരോ ദിവസത്തെയും പ്രാർത്ഥനാനിയോഗത്തോടൊപ്പം ഒരു ഹ്രസ്വവിചിന്തനവും ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനായി നിർദേശിക്കുന്ന പ്രവർത്തനങ്ങളുമുണ്ട്.