മലയാളം

ആരാധനാ ലുത്തിനിയ

ഈശോയേ — ഞാൻ അങ്ങയെ ആരാധിക്കുന്നു

സമാധാനത്തിന്റെ രാജകുമാരാ — ഞാൻ അങ്ങയെ ആരാധിക്കുന്നു

ശക്തനായ ദൈവമേ — ഞാൻ അങ്ങയെ ആരാധിക്കുന്നു

വിസ്മയനീയനായ ഉപദേശകനേ — ഞാൻ അങ്ങയെ ആരാധിക്കുന്നു

പരിശുദ്ധനേ — ഞാൻ അങ്ങയെ ആരാധിക്കുന്നു

ദൈവത്തിന്റെ കുഞ്ഞാടേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

സമാധാനത്തിന്റെ രാജകുമാരാ— ഞാൻ അങ്ങയെ ആരാധിക്കുന്നു

സർവശക്തനായ കർത്താവായ ദൈവമേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

യൂദാഗോത്രത്തിലെ സിംഹമേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ദാവീദിന്റെ വേരേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ജീവന്റെ വചനമേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

നമ്മുടെ വിശ്വാസത്തിന്റെ ആരംഭകനും പൂർത്തീകരിക്കുന്നവനുമായവനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

മധ്യസ്ഥനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

വഴിയായവനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ഉദയപ്രകാശമേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

എല്ലാവരുടെയും കർത്താവേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

‘ഞാൻ ആകുന്നു’ എന്നവനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ദൈവപുത്രാ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ആത്മാക്കളുടെ ഇടയനും മേലധ്യക്ഷനുമായവനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

മിശിഹായേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

സത്യമായവനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

രക്ഷകനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

മുഖ്യ മൂലക്കല്ലേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

രാജാക്കന്മാരുടെ രാജാവേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

നീതിമാനായ ന്യായാധിപനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ലോകത്തിന്റെ പ്രകാശമേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

സഭയുടെ ശിരസ്സേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

പ്രഭാതനക്ഷത്രമേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

നീതിയുടെ സൂര്യനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

കർത്താവായ യേശുക്രിസ്തുവേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ഇടയശ്രേഷ്ഠാ— ഞാൻ അങ്ങയെ ആരാധിക്കുന്നു

പുനരുത്ഥാനവും ജീവനുമായവനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

രക്ഷയുടെ കൊമ്പായവനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ഭരണാധികാരിയേ— ഞാൻ അങ്ങയെ ആരാധിക്കുന്നു

ആൽഫയും ഒമേഗയുമായവനേ— ഞാൻ അങ്ങയെ ആരാധിക്കുന്നു