
ഈശോയുടെ അത്യന്തം അമൂല്യമായ തിരുരക്തത്തിൽ എന്നെ മുദ്രയിടണമേ എന്ന് ഞാൻ അവിടുത്തോട് അപേക്ഷിക്കുന്നു
ദുഷ്ടന്റെ ഏതൊരു കടന്നാക്രമണത്തിനെതിരെയും,
പ്രത്യേകിച്ച് ഒട്ടിപ്പിടിക്കുന്നവയോ, കുടുംബബന്ധമുള്ളവയോ, പരിചിതസഹചാരികളായവയോ, പ്രതികാരം ചെയ്യുന്നവയോ ആയ ഏതൊരു ആത്മാവിനെതിരെയും,
പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.
ആമ്മേൻ.
(നിങ്ങളുടെ പക്കൽ വെഞ്ചരിച്ച എണ്ണയോ വെള്ളമോ ഉണ്ടെങ്കിൽ, ഇപ്പോൾ അതുകൊണ്ട് നെറ്റിയിൽ കുരിശടയാളം വരയ്ക്കുക)
ആത്മീയ പോരാട്ടത്തിനായുള്ള കൂടുതൽ പ്രാർഥനകൾ
പ്രധാന ചിത്രം: അമൂല്യ തിരുരക്തത്തിന്റെ ബസിലിക്ക
