മലയാളം

ദൈവത്തിന്റെ ദൂതനേ

ദൈവത്തിന്റെ മാലാഖയേ, എന്റെ പ്രിയ കാവൽമാലാഖയേ,

ദൈവം തന്റെ സ്നേഹത്താൽ ഇവിടെ എന്നെ അങ്ങയുടെ കാവലിൽ ഏല്പിച്ചിരിക്കുന്നുവല്ലോ,

ഇന്നേ ദിവസം മുഴുവൻ എന്റെ അരികിൽ നിലകൊള്ളണമേ,

എനിക്കു വെളിച്ചമേകാനും എന്നെ കാത്തുപാലിക്കാനും നിയന്ത്രിക്കാനും വഴിനടത്താനും.

ആമ്മേൻ.


കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ

മാലാഖമാരുടെ ഒൻപതു വൃന്ദങ്ങളെക്കുറിച്ച് കൂടുതൽ അറിയൂ!

സ്വർഗീയ ദൂതഗണങ്ങളുടെ ശ്രേണിയിലൂടെയുള്ള ആരോഹണം
സ്രാപ്പേന്മാരുടെ മഹിമയിലേക്കുള്ള സുവർണസോപാനം